Tsunami threat over after huge Pacific volcano eruption | Oneindia Malayalam

2022-01-16 441

ടോംഗോ ദ്വീപിന് സമീപം കടലിനടിയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഹവായ്, അലാസ്ക, യുഎസ് പസഫിക് തീരം എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ്. പൊട്ടിത്തെറിയെ തുടർന്ന് ദ്വീപുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിനാൽ നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.